
റിപ്പോര്‍ട്ട്
ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്
By ന്യൂസ് ഡെസ്ക്
•
September 15, 2022
പനജി: ദൈവത്തിന്റെ അനുമതിയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു ദൈവം സമ്മതിച്ച പ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്നു കാമത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍നിന്നു...
Read full story

