ഡീസലിന് പകരം ഇന്ധനമായി മൊബൈല്‍ ടവറുകളില്‍ പ്രകൃതിവാതകം: ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

January 28, 2020

ന്യൂഡല്‍ഹി ജനുവരി 28: രാജ്യത്ത് മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം. അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാനായി പ്രതിവര്‍ഷം 326 …

ഡീസല്‍ വിലവര്‍ധനമുള്‍പ്പടെ അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ ഒഴിവാക്കുന്നു

January 3, 2020

മലപ്പുറം ജനുവരി 3: വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വില ഉള്‍പ്പടെയുള്ള അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് തിരിച്ചേല്‍പ്പിച്ചാണ് ബസുടമകള്‍ സര്‍വ്വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്. വിലവര്‍ദ്ധനയ്ക്ക് പുറമെ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ 10 മുതല്‍ 15 ശതമാനം വരെ …

പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കാം

November 23, 2019

ന്യൂഡല്‍ഹി നവംബര്‍ 23: പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍. ഡല്‍ഹിയിലടക്കം പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ സാധ്യമാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. …

പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

August 20, 2019

ലഖ്നൗ ആഗസ്റ്റ് 20: പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡീസലിന് ലിറ്ററിന് 98 പൈസയും പെട്രോളിന് ലിറ്ററിന് 2.35 ആണ് വര്‍ദ്ധിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. പെട്രോളിന് ലിറ്ററിന് 71.30 രൂപയും …