വിഖ്യാത ഇന്ത്യൻ നർത്തകിയും അഭിനേത്രിയുമായിരുന്ന സൊഹ്റ സെഗലിന് ഗൂഗിളിന്റെ ആദരം

ന്യൂഡൽഹി: വിഖ്യാത ഇന്ത്യൻ നർത്തകിയും നടിയുമായിരുന്ന സൊഹ്റ സെഗലിന് ഗൂഗിളിന്റെ ആദരം. ചൊവ്വാഴ്ച (29/09 /2020) ഗൂഗിൾ ഡൂഡിലായി അവതരിപ്പിച്ചത് സൊഹ്റ സെഗലിൻ്റെ ചിത്രമാണ്. രാജ്യാന്തര അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ കലാ പ്രവർത്തകരിൽ ഒരാളാണ് സെഗാൾ. 1998 ൽ പത്മശ്രീ, …

വിഖ്യാത ഇന്ത്യൻ നർത്തകിയും അഭിനേത്രിയുമായിരുന്ന സൊഹ്റ സെഗലിന് ഗൂഗിളിന്റെ ആദരം Read More

പ്രമുഖ തമിഴ്‌നടന്‍ ഫ്‌ളോറന്റ് സി പേരേര കോവിഡ് ബാധിച്ച് മരിച്ചു.

ചെന്നൈ: പ്രമുഖ തമിഴ്‌നടന്‍ ഫ്‌ളോറന്റ് സി പേരേര കോവിഡ് ബാധിച്ച് മരിച്ചു. 14-9-2020 ന് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംവിധായകന്‍ സീനു രാമസ്വാമി തന്റെ …

പ്രമുഖ തമിഴ്‌നടന്‍ ഫ്‌ളോറന്റ് സി പേരേര കോവിഡ് ബാധിച്ച് മരിച്ചു. Read More

തമിഴ്‌ സിനിമാ താരം വടിവേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തമിഴ്‌ ഹാസ്യനടന്‍ വടിവേല്‍ ബാലാജി (45) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. 2020 സെപ്‌തംബര്‍ 10ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌. അതുഇതുഏതു, കലകപോവതുയാരു തുടങ്ങിയ ടിവി ഷോകളിലൂടെയാണ്‌ വടിവേല്‍ പ്രശസ്‌തനായത്‌. …

തമിഴ്‌ സിനിമാ താരം വടിവേല്‍ ബാലാജി അന്തരിച്ചു Read More

ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അന്തരിച്ചു.

മെല്‍ബണ്‍: ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അകാലത്തില്‍ അന്തരിച്ചു. 31 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് മേയ് നാലിന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ഭര്‍ത്താവ് റിഷി രൂപ് സിംഗിനൊപ്പം ഹൂസ്റ്റണിലായിരുന്നു മരിയയുടെ താമസം. 2017 ഏപ്രിലിലായിരുന്നു ഇരുവരും വിവാഹം. രണ്ടു വയസുള്ള …

ഇന്ത്യന്‍ ഷെഫിനെ വിവാഹംചെയ്ത ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍ അന്തരിച്ചു. Read More

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു

ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്. അല്‍ അതീര്‍ മേഖലയില്‍ സൗദി …

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു Read More

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളി(മെയ് 1) പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തേത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. സംസ്‌കാരം അഞ്ചിന് (5 മെയ്) ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് കത്തീഡ്രല്‍ …

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഓര്‍മ്മയായി Read More

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്. …

മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു Read More

ജോസഫ് കനകമൊട്ടയുടെ വേര്‍പാട് തീരാനഷ്ടമെന്ന് മന്ത്രി ജി.സുധാകരന്‍

കാസർഗോഡ് മാർച്ച് 3: മരണത്തിന് തൊട്ടുമുമ്പ് വരെ തന്റെ കര്‍മ്മ മേഖലയില്‍ വ്യാപൃതനായിരുന്ന  ജോസഫ് കനകമൊട്ടയുടെ വേര്‍പാട് നാടിന്റെ തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന …

ജോസഫ് കനകമൊട്ടയുടെ വേര്‍പാട് തീരാനഷ്ടമെന്ന് മന്ത്രി ജി.സുധാകരന്‍ Read More

ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് സിരോഹി അന്തരിച്ചു

ലഖ്നൗ മാര്‍ച്ച് 2: ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് (74) സിരോഹി തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി 8നാണ് കരള്‍ സംബന്ധ രോഗമായിട്ട് ബിജെപി നേതാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുലന്ദ്ഷാറിലെ വിവിധ സീറ്റുകളില്‍ നിന്ന് …

ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് സിരോഹി അന്തരിച്ചു Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു

തിരുവനന്തപുരം ഫെബ്രുവരി 18: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് …

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു Read More