ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
തലശേരി: മര്‍ദനമേറ്റ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. പിണറായി പാനുണ്ട ചക്യത്ത്മുക്കിലെ പുതിയവീട്ടില്‍ ജിംനേഷ് (30) ആണ് 25/07/22 പുലര്‍ച്ചെ തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ പി.വി ജിഷ്ണു, ആര്‍.എസ്.എസ് …
ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു Read More