കാണ്‍പൂര്‍: പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെ ബിക്കരൂ ഗ്രാമത്തിലെ കര്‍ഷകന്റെ മകനായി ജനിച്ചു. 1990-ല്‍ പിതാവിന് നേരിട്ട അപമാനത്തിന് പകരം ചോദിക്കാന്‍ ദിബ്ബ നിവാഡ ഗ്രാമത്തില്‍ ചെന്ന കുട്ടിയായ വികാസ് അവിടുത്തെ കര്‍ഷകരെ കൊന്നു...
Read full story