
റിപ്പോര്‍ട്ട്
പ്രണവ് മോഹന്‍ലാലിനാണ് ആ വേഷം കൂടുതൽ ചേരുന്നത്. ദുല്‍ഖറിൻ്റെ ചാർലിയിലെ കഥാപാത്രം പോലെയാണ് താരപുത്രൻ
കൊച്ചി: സൂപ്പർ സ്റ്റാർ മോഹന്‍ലാലിന്റെ മകൻ പ്രണവ് മോഹന്‍ലാലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ബാലതാരമായി മലയാള സിനിമയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് ജിത്തു ജോസഫിൻ്റെ ആദിയിലൂടെയായിരുന്നു നായകനായി മാറിയത്. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ആദിയിൽ...


