പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ശല്യം

December 17, 2022

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പി ടി 7 എന്ന ആനയാണ് 2022 ഡിസംബർ 16 ന് രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. രാത്രി തന്നെ ആന കാടുകയറിയെന്നാണ് പ്രദേശവാസികളുടെ നിഗമനം. ആന വീണ്ടും …

പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി

February 16, 2022

പാലക്കാട്: പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി. പുലർച്ചെ രണ്ടു മണിയോടെയാണ് പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് വീട്ടുകാർ കണ്ടു. പുലർച്ചെ പരിക്കേറ്റ നായയെ രാവിലെ കാണാനില്ല. പുലി കൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ …

ഐപിഎല്‍: ഇന്ന് ചെന്നൈ ഡല്‍ഹിയെ നേരിടും

April 10, 2021

മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നു മുംബൈയിലാണ് മത്സരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മഹേന്ദ്ര സിങ് ധോണി, സുരേഷ് …

ധോണിയെ ജയിക്കാന്‍ അനുവദിക്കില്ല- റിക്കി പോണ്ടിംഗ്

August 25, 2020

ഡല്‍ഹി : എം.എസ് ധോണിയെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും പരസ്യമായി വെല്ലുവിളിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ഞാന്‍ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിംഗ് …

ഒരു പ്രധാനമന്ത്രി ഒരു ക്രിക്കറ്റ് ക്യാപ്റ്റന് എഴുതിയ കത്ത്; ധോണിക്കുള്ള നരേന്ദ്രമോദിയുടെ കത്ത് ചർച്ചയാകുന്നു.

August 20, 2020

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണിയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ധോണിയ്ക്ക് ആശംസകളർപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭവാനകളെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. ‘പ്രിയ മഹേന്ദ്ര …

ധോണിയാണ് താരം : ഗിൽക്രിസ്റ്റ്

August 6, 2020

സിഡ്നി: ഇന്ത്യയുടെ മുൻ നായകൻ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി ഓസീസ് മുൻ താരവും ലോകോത്തര വിക്കറ്റ് കീപ്പറുമായ ആദം ഗിൽക്രിസ്റ്റ് . ഒരു ചാറ്റ് ഷോയിലാണ് ഗിൽക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് ധോണി മറ്റുള്ളവരെക്കാൾ മികച്ച താരമാകുന്നതെന്ന ചോദ്യത്തിന് ഗിൽക്രിസ്റ്റ് …