വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​നി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട് ഖ​ത്ത​ർ

ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഇ​റാ​നി​യ​ൻ സു​ഖോ​യ്-24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ വെ​ടി​വെ​ച്ചി​ട്ടു. ഫെവീഹോീബ 28 ശ​നി​യാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​ന് മേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സി​വി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ​ക്കും …

വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​നി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട് ഖ​ത്ത​ർ Read More

ഇസ്‌റായേല്‍ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍

. ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റായേല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. സെപ്തംബർ 9 ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍ …

ഇസ്‌റായേല്‍ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ Read More

ഏഷ്യൻ കപ്പ് ഫുട്‌ബോള്‍; പ്രതിരോധിച്ച്‌ തുടക്കം, ഒടുക്കം പാളി, ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്കെതിരേ കരുത്തരായ ഓസ്ട്രേലിയക്ക് രണ്ട് ഗോള്‍ ജയം. രണ്ടാം പകുതിയില്‍ ഇന്ത്യക്ക് കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്.ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് അടുത്ത പകുതിയില്‍ അതാവര്‍ത്തിക്കാനായില്ല. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും …

ഏഷ്യൻ കപ്പ് ഫുട്‌ബോള്‍; പ്രതിരോധിച്ച്‌ തുടക്കം, ഒടുക്കം പാളി, ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം Read More

ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദം; ജാഗ്രത നിർദേശം

ദോഹ: ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി-5 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താക്കുറുപ്പിൽ പറയുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും കുറുപ്പിൽ പറയുന്നു. 60 വയസിന് മുകളിലുള്ളവർക്കും …

ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദം; ജാഗ്രത നിർദേശം Read More

വിഖ്യാത റാലി താരം ശൈഖ് ഹമദ് ബിൻ ഈദ് ആൽ ഥാനി അന്തരിച്ചു; ‘ഖത്തർ നാഷണൽ ബജ’ യിൽ പങ്കെടുക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു

ദോഹ: ഖത്തറിന്റെ വിഖ്യാത റാലി താരം ശൈഖ് ഹമദ് ബിൻ ഈദ് ആൽ ഥാനി അന്തരിച്ചു. ശനിയാഴ്ച ദുഖാനിൽ നടക്കുന്ന ‘ഖത്തർ നാഷണൽ ബജ’ യിൽ പങ്കെടുക്കുന്നതിനിടെ തളർച്ച ബാധിച്ച് മരണപ്പെടുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തിരുന്ന അദ്ദേഹം ശാരീരിക അസ്വസ്​ഥതകളെ തുടർന്ന് …

വിഖ്യാത റാലി താരം ശൈഖ് ഹമദ് ബിൻ ഈദ് ആൽ ഥാനി അന്തരിച്ചു; ‘ഖത്തർ നാഷണൽ ബജ’ യിൽ പങ്കെടുക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു Read More