ദോഹ | ഖത്വറില്‍ സൈനിക ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഖത്വര്‍ പ്രതിരോധ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. പതിവ് നിരീക്ഷണ പറക്കലിനിടെയാണ് അപകടം....
ന്യൂഡൽഹി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഗൾഫ് മേഖലയിലെ ഏഴ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. ദോഹ, കുവൈത്ത്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ്...
ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഇ​റാ​നി​യ​ൻ സു​ഖോ​യ്-24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ വെ​ടി​വെ​ച്ചി​ട്ടു. ഫെവീഹോീബ 28 ശ​നി​യാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​ന് മേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ...
. ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റായേല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം....
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്കെതിരേ കരുത്തരായ ഓസ്ട്രേലിയക്ക് രണ്ട് ഗോള്‍ ജയം. രണ്ടാം പകുതിയില്‍ ഇന്ത്യക്ക് കാലിടറിയതോടെയാണ് ഓസ്ട്രേലിയക്ക് ജയം സാധ്യമായത്.ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് അടുത്ത പകുതിയില്‍ അതാവര്‍ത്തിക്കാനായില്ല....
ദോഹ: ഖത്തറിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഇ ജി-5 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താക്കുറുപ്പിൽ പറയുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നും...
ദോഹ: ഖത്തറിന്റെ വിഖ്യാത റാലി താരം ശൈഖ് ഹമദ് ബിൻ ഈദ് ആൽ ഥാനി അന്തരിച്ചു. ശനിയാഴ്ച ദുഖാനിൽ നടക്കുന്ന 'ഖത്തർ നാഷണൽ ബജ' യിൽ പങ്കെടുക്കുന്നതിനിടെ തളർച്ച ബാധിച്ച് മരണപ്പെടുകയായിരുന്നു. തുടർന്ന് പരിപാടിയിൽ...