​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​ക്ര​മം തു​ട​രു​ന്ന ​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി. റാ​ണാ പ്ര​താ​പ് (45) ആണ് കൊല്ല പ്പെട്ടത്. 2026 ജനുവരി 5 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജ​ഷോ​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ വെ​ടി​വ​ച്ച് വെടിവച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ബം​ഗ്ല​ദേ​ശി​ൽ കൊ​ല്ല​പ്പെ​ടു​ന്ന …

​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി Read More

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ തു​ണി ഫാ​ക്ട​റി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ബ​ജേ​ന്ദ്ര ബി​ശ്വാ​സ് (42) എ​ന്ന​യാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹി​ന്ദു യു​വാ​വാ​ണ് ഇ​യാ​ൾ. ബ​ലൂ​ക്ക​യി​ൽ ല​ബി​ബ് ഗ്രൂ​പ്പി​ന് കീ​ഴി​ലെ …

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി Read More

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​രം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് അ​​​വ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ ഡോ​​​ക്‌​​​ട​​​ർ സ​​​ഹീ​​​ദ് അ​​​റി​​​യി​​​ച്ചു. ഖാ​​​ലി​​​ദ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ധാ​​​ക്ക​​​യി​​​ലെ എ​​​വ​​​ർ​​​കെ​​​യ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡിസംബർ 27 ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു ഡോ​​​ക്‌​​​ട​​​ർ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.ഖാ​​​ലി​​​ദ​​​യു​​​ടെ …

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​രം Read More

ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭനേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹ സംസ്കാരം ഇന്ന്

ധാക്ക | വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭനേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരില്‍ നിന്ന് ധാക്കയിലെത്തിച്ചു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു ഈ 32 കാരന്‍.. …

ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭനേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹ സംസ്കാരം ഇന്ന് Read More

ബംഗ്ലാദേശ് ധാക്കക്ക് സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ധാക്ക | ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്ക് സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേ തുടർന്ന് കൊൽക്കത്തയിലും വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി യു എസ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) അറിയിച്ചു. ഭൂകമ്പത്തിൻ്റെ …

ബംഗ്ലാദേശ് ധാക്കക്ക് സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല Read More

ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് അവാമി ലീഗ്

ധാക്ക | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ സി ടി) വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ്. നടപടി ‘ഇടക്കാല സർക്കാറിനുള്ളിലെ തീവ്രവാദ ശക്തികളുടെ ധിക്കാരപരമായ …

ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് അവാമി ലീഗ് Read More

ധാക്കയിൽ വിമാനാപകടത്തിൽ 19 മരണം; നൂറിലധികം പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിന് സമീപം ജൂലൈ 21 തിങ്കളാഴ്ച രാവിലെ നടന്ന യുദ്ധവിമാനാപകടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ദൃക്സാക്ഷികൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിനാറ് വിദ്യാർഥികളും …

ധാക്കയിൽ വിമാനാപകടത്തിൽ 19 മരണം; നൂറിലധികം പേർക്ക് പരിക്ക് Read More

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യക്ക് ജയം

ധാക്ക: എട്ടാമത് ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ജയം. ധാക്കയില്‍ 16ന് നടന്ന ആദ്യ മത്സരത്തില്‍ മാലിദ്വീപിനെ തരിപ്പണമാക്കിയാണ് ഇന്ത്യ ആദ്യജയം സ്വന്തമാക്കിയത്. സ്‌കോര്‍: 88-31.ആദ്യ നാലുമിനിറ്റില്‍ത്തന്നെ 12-0ന് ലീഡെടുത്ത ഇന്ത്യ 26-4 ന് ആദ്യപാദത്തില്‍ മേല്‍ക്കൈ നേടി. തുടര്‍ന്നും …

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യക്ക് ജയം Read More

ചൈനീസ് കൊറോണ വാക്‌സിന്‍ ട്രയലിന് ബംഗ്ലാദേശ് അനുമതി നല്‍കി

ധക്ക: കൊവിഡ്- 19 വ്യാപനം ശക്തമായ ബംഗ്ലാദേശില്‍ ചൈനീസ് ഔഷധനിര്‍മാണ കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ട ട്രയലിന് സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷണത്തിനായി ചൈനയ്ക്ക് പുറത്തുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിനോവാക്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് …

ചൈനീസ് കൊറോണ വാക്‌സിന്‍ ട്രയലിന് ബംഗ്ലാദേശ് അനുമതി നല്‍കി Read More

വിരമരുന്നും ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍

ധക്ക: വിരമരുന്നും ചില ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ തയ്യാറെടുക്കുന്നു. ഐവര്‍മെക്ടിന്‍, ഡോക്സിസെക്ലിന്‍ എന്നീ മരുന്നുകളെക്കുറിച്ചാണ് ഐസിഎംആര്‍ പരിശോധന നടത്തുക. ബംഗ്ലാദേശില്‍നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഈ മരുന്നിനെക്കുറിച്ചുള്ള പഠനങ്ങള്‍ …

വിരമരുന്നും ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ Read More