ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യക്ക് ജയം

ധാക്ക: എട്ടാമത് ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ജയം. ധാക്കയില്‍ 16ന് നടന്ന ആദ്യ മത്സരത്തില്‍ മാലിദ്വീപിനെ തരിപ്പണമാക്കിയാണ് ഇന്ത്യ ആദ്യജയം സ്വന്തമാക്കിയത്. സ്‌കോര്‍: 88-31.ആദ്യ നാലുമിനിറ്റില്‍ത്തന്നെ 12-0ന് ലീഡെടുത്ത ഇന്ത്യ 26-4 ന് ആദ്യപാദത്തില്‍ മേല്‍ക്കൈ നേടി. തുടര്‍ന്നും …

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്: ഇന്ത്യക്ക് ജയം Read More

ചൈനീസ് കൊറോണ വാക്‌സിന്‍ ട്രയലിന് ബംഗ്ലാദേശ് അനുമതി നല്‍കി

ധക്ക: കൊവിഡ്- 19 വ്യാപനം ശക്തമായ ബംഗ്ലാദേശില്‍ ചൈനീസ് ഔഷധനിര്‍മാണ കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാംഘട്ട ട്രയലിന് സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷണത്തിനായി ചൈനയ്ക്ക് പുറത്തുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിനോവാക്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് …

ചൈനീസ് കൊറോണ വാക്‌സിന്‍ ട്രയലിന് ബംഗ്ലാദേശ് അനുമതി നല്‍കി Read More

വിരമരുന്നും ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍

ധക്ക: വിരമരുന്നും ചില ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ തയ്യാറെടുക്കുന്നു. ഐവര്‍മെക്ടിന്‍, ഡോക്സിസെക്ലിന്‍ എന്നീ മരുന്നുകളെക്കുറിച്ചാണ് ഐസിഎംആര്‍ പരിശോധന നടത്തുക. ബംഗ്ലാദേശില്‍നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഈ മരുന്നിനെക്കുറിച്ചുള്ള പഠനങ്ങള്‍ …

വിരമരുന്നും ആന്റിബയോട്ടിക്‌സും കലര്‍ത്തി ബംഗ്ലാദേശ് നടത്തുന്ന വിജയകരമായ കൊറോണ ചികിത്സയെപ്പറ്റി പഠിക്കാന്‍ ഇന്ത്യന്‍ വിദഗ്ധര്‍ Read More