അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

തിരുവനന്തപുരം|ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് (15.07.2025) പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. അമേരിക്കയില്‍ നിന്ന് ദുബായ് വഴിയാണ് …

അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി Read More

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. …

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍ Read More

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡോ. കെ. പ്രതിഭയാണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന പോലീസ് …

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി Read More

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം | സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍.ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായ …

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ Read More

എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം : അജിത് കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണമെന്ന് പിവി അന്‍വര്‍ എംഎല്‍എ.നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുത്ത് ആര്‍എസ്‌എസിന്റെ യൂണിഫോം നല്‍കാന്‍ അടുത്തമന്ത്രിസഭായോഗം തീരുമാനമെടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള …

എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ Read More

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി …

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി Read More

മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. പദവി …

മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി Read More

ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ

തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ.ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അവർ പറഞ്ഞു.രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ …

ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ Read More

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധന : അഡ്വ. ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവർ ഡിജിപിക്കു പരാതി നല്‍കി

തിരുവനന്തപുരം/പാലക്കാട്: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ. എന്നിവരാണ് ഡിജിപിക്കു പരാതി നല്‍കിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ …

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധന : അഡ്വ. ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവർ ഡിജിപിക്കു പരാതി നല്‍കി Read More

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി

ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം പ്രതിപക്ഷ …

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി Read More