അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം : ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡിജിസിഎ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ഇത് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും. ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ …
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം : ബ്ലാക്ക് ബോക്സ് കണ്ടെടുത്തു Read More