മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​. എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു …

മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​. എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക് Read More

ഇസ്രയേൽ നാനോ കൃഷിരീതി പരിശീലനം ശാന്തൻപാറയിലും

കൃഷി പരിപാലന രംഗത്ത് ആധുനികവും, ലോകോത്തരവുമായ നാനോ ടെക്നോളജി വികസിപ്പിച്ചെടുത്ത ഇസ്രായേലിൻ്റെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സൗജന്യപരിശീലന ക്ലാസ്സ്, ഫെബ്രുവരി 2 ഞായറാഴ്ച 3മണി മുതൽ ശാന്തമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ദേവികുളം ബ്ലോക്ക് ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ …

ഇസ്രയേൽ നാനോ കൃഷിരീതി പരിശീലനം ശാന്തൻപാറയിലും Read More

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം

ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ ഇപ്പോൾ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ ന്യൂസിനോട് പ്രതികരിച്ചു. സിപിഎം സസ്പെൻഷൻ പിൻവലിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. …

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം Read More

സാഹസിക ക്യാമ്പ് 2022 അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ മൂന്നാര്‍ ദേവികുളത്ത് ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കള്‍ക്ക്  ക്യാമ്പില്‍ പങ്കെടുക്കാം.  അപേക്ഷകരുടെ ബയോഡാറ്റയും …

സാഹസിക ക്യാമ്പ് 2022 അപേക്ഷ ക്ഷണിച്ചു Read More

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി: ദേവികുളം താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14/07/22 വ്യാഴാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയുടെ പാശ്ചാത്തലത്തിാലാണ് അവധി.

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More

ദേവികുളം എം എൽ എ രാജക്ക് മർദ്ദനം: എസ്ഐ യെ സ്ഥലം മാറ്റി

ദേവികുളം: മൂന്നാറിൽ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എൽ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാർ എസ്ഐ സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. 2022മാർച്ച 29 ന് …

ദേവികുളം എം എൽ എ രാജക്ക് മർദ്ദനം: എസ്ഐ യെ സ്ഥലം മാറ്റി Read More

ഇടുക്കി: ടെന്‍ഡര്‍ നോട്ടീസ്

ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ദേവികുളം അഡീഷണല്‍ പ്രോജക്ട് പരിധിയിലുള്ള മൂന്നാര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 364 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി …

ഇടുക്കി: ടെന്‍ഡര്‍ നോട്ടീസ് Read More

ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടിയാണെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ

ദേവികുളം: തനിക്കെതിരായ കമ്മീഷൻ കണ്ടെത്തൽ ശരിയല്ലെന്നും ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ. ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി തന്നെയാണ്. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ താൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോൾ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് …

ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടിയാണെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ Read More

സ്കൂൾ കൗൺസിലറായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ

തൊടുപുഴ: മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി യുവതിയുടെ പിതാവ് …

സ്കൂൾ കൗൺസിലറായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ Read More

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ഇടുക്കി : ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. സിപിഐയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡി.എം. .കെ പാർട്ടികളുമായും ചർച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട് .രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സിപിഎം …

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം Read More