പിഎം ഉഷ പദ്ധതിക്കു കീഴിൽ കേരളത്തിന് 405 കോടി രൂപയുടെ സമഗ്ര ധനസഹായ പാക്കേജ്

തൃശൂർ: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പിഎം ഉഷ പദ്ധതിക്കു കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിന് അനുവദിച്ചതായി മന്ത്രി ഡോ.ആർ. ബിന്ദു വാർത്താസമ്മേളനത്തില്‍ അറിയിച്ചു.സാർവത്രിക ഉന്നത വിദ്യാഭ്യാസത്തിന് ആവിഷ്ക്കരിച്ച റൂസയുടെ (രാഷ്ട്രീയ ഉച്ചതതർ ശിക്ഷ അഭിയാൻ )പുതിയ പേരാണ് …

പിഎം ഉഷ പദ്ധതിക്കു കീഴിൽ കേരളത്തിന് 405 കോടി രൂപയുടെ സമഗ്ര ധനസഹായ പാക്കേജ് Read More

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി

കൊച്ചി: ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ജലവിമാനം ഇറങ്ങി. കൊച്ചിയിലെ ബോള്‍ഗാട്ടിയിൽ നിന്ന് പറയുന്നയർന്ന വിമാനം 2024 നവംബർ 11ന് 11 മണിയോടെയാണ് മാട്ടുപെട്ടി മൂന്നാർ മാട്ടുപെട്ടി ഡാമിൽ ലാൻഡുചെയതത്. അരമണിക്കൂർ സമയമാണ് കൊച്ചിയിൽ നിന്ന ഇവിടെ എത്താൻ എടുത്തത്. റോഡുമാർ​ഗമാണെങ്കിൽ ഏതാണ്ട് …

ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ; മാട്ടുപെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങി Read More

തിരുവനന്തപുരം: വള്ളക്കടവ് താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നഗരത്തിന്റെ തീര മേഖലയെ നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലത്തിന്റെ പുനർനിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പഴയ പാലം പൊളിച്ച് പുതിയ പാലം നിർമാണം പൂർത്തിയാകുന്നതുവരെ നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത …

തിരുവനന്തപുരം: വള്ളക്കടവ് താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു Read More

ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി കേന്ദ്ര വ്യവസായ  വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അംഗീകാരം നല്‍കി. മൊത്തം 28,400 കോടി രൂപ അടങ്കലുള്ള …

ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More

വര്‍ക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വര്‍ക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാപനാശം ബീച്ചില്‍ തുടക്കം. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വര്‍ക്കല വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ …

വര്‍ക്കലയുടെ ടൂറിസം ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം Read More

ഇടുക്കി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനം നടപ്പിലാക്കുന്നു: മന്ത്രി ജി.സുധാകരന്‍

പുള്ളിക്കാനം-വാഗമണ്‍, വാഗമണ്‍-കുവിലേറ്റം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു ഇടുക്കി : കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പുള്ളിക്കാനം-വാഗമണ്‍, വാഗമണ്‍-കുവിലേറ്റം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു …

ഇടുക്കി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസനം നടപ്പിലാക്കുന്നു: മന്ത്രി ജി.സുധാകരന്‍ Read More

പ്രകൃതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇടുക്കിയിലേത്: മന്ത്രി ജി. സുധാകരന്‍

ഇടുക്കി: പ്രകൃതി സംരക്ഷണത്തോടു കൂടി എല്ലാത്തിനും അതിന്റെതായ പ്രാധാന്യം നല്‍കിയുള്ള വികസന മുന്നേറ്റമാണ് ജില്ലയില്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ചെറുതോണി ടൗണില്‍ പൈനാവ്-താന്നിക്കണ്ടം-അശോക റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൂര്‍ണമായ വികസനത്തിനും പുരോഗതിക്കും ഉതകുന്നതാണ് …

പ്രകൃതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ഇടുക്കിയിലേത്: മന്ത്രി ജി. സുധാകരന്‍ Read More

മൊബൈൽ ഹാൻഡ്‌സെറ്റുകൾക്കായി ഇന്ത്യയുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിന് ഗവേഷണ-വികസന നിർണ്ണായകമാണ്

ന്യൂഡൽഹി ഒക്ടോബർ 17: മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ഗവേഷണ വികസന മേഖലയിലെ നിക്ഷേപം ആവശ്യമാണെന്ന് ‘തിങ്ക് ടാങ്ക്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അര ബില്യൺ ജനങ്ങളുടെ ആവശ്യക്കാർ നിറവേറ്റുന്നതിലും മറ്റ് പകുതിയിൽ നിന്ന് നിരന്തരം നവീകരിക്കേണ്ടതിൻറെയും ആവശ്യകതയാണ് …

മൊബൈൽ ഹാൻഡ്‌സെറ്റുകൾക്കായി ഇന്ത്യയുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിന് ഗവേഷണ-വികസന നിർണ്ണായകമാണ് Read More