തിരുവനന്തപുരം: വള്ളക്കടവ് താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: നഗരത്തിന്റെ തീര മേഖലയെ നഗര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലത്തിന്റെ പുനർനിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പഴയ പാലം പൊളിച്ച് പുതിയ പാലം നിർമാണം പൂർത്തിയാകുന്നതുവരെ നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത …