ശബരിമലയില്‍ ഭക്ത സാഗരം
പത്തനംതിട്ട: മണ്ഡല പൂജയ്ക്കായി വൃശ്ചിക പുലരിയില്‍ രാവിലെ നട തുറന്നപ്പോള്‍ സന്നിധാനത്ത് ഭക്ത ജനസാഗരം ശരണം വിളികളുമായി തൊഴുതു നിന്നു. വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും മണ്ഡല കാലത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച (16.11.22) വൈകിട്ടാണ് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര …
ശബരിമലയില്‍ ഭക്ത സാഗരം Read More