ശബരിമല സ്വര്‍ണക്കൊള്ള കേസ് : ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനപ്പൂര്‍വം തിരുത്തല്‍ വരുത്തിയെന്ന് എസ് ഐ ടി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപ്പൂര്‍വമാണെന്ന് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചു. …
ശബരിമല സ്വര്‍ണക്കൊള്ള കേസ് : ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനപ്പൂര്‍വം തിരുത്തല്‍ വരുത്തിയെന്ന് എസ് ഐ ടി Read More