
റിപ്പോര്‍ട്ട്
ഇടുക്കി മെഡിക്കൽ കോളേജിൽ 104 വയസുകാരിക്ക് തിമിര ശസ്ത്രക്രിയ വിജയം
By ന്യൂസ് ഡെസ്ക്
•
December 20, 2022
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. ഈ പ്രായത്തിൽ അപൂർവമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ...
Read full story



