
റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുവിവാദത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയെ മാറ്റി
By ന്യൂസ് ഡെസ്ക്
•
September 16, 2020
തുരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥഭരണ പരിഷ്‌ക്കാര വകുപ്പിലെ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്‍റെ വ്യാജ ഒപ്പിട്ടെന്നതായിരുന്നു വിവാദം. വിവാദത്തെ തുടര്‍ന്ന് ഇവരെ സാമൂഹിക വകുപ്പിലേക്ക് മാറ്റി. വിവരാവകാശ...
Read full story

