വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

.കണ്ണൂർ: സ്കൂള്‍ ബസുകള്‍ക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.നിലവില്‍ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്നസ് തീരുന്ന സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രില്‍ മാസം വരെ നീട്ടി നല്കിയതായാണു മോട്ടോർ …

വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ് Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം …

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ Read More

വ്യാജ പരിസ്ഥിതി സംഘടനകളുടെയും കേരള വനംവകുപ്പിന്‍റെയും നീക്കം തടയാൻ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി

ഡല്‍ഹി: സിഎച്ച്‌ആർ ഭൂമിയില്‍ കേന്ദ്രസർക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വ്യാപാരി-കർഷക നേതാക്കള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ട് നിവേദനം കൈമാറി. വിഷയത്തില്‍ കേന്ദ്രസർക്കാരിന്‍റെ നിലപാട് നിർണായകമാണെന്നും സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കേന്ദ്രസർക്കാർ …

വ്യാജ പരിസ്ഥിതി സംഘടനകളുടെയും കേരള വനംവകുപ്പിന്‍റെയും നീക്കം തടയാൻ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി Read More

പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: എയ്‌ഡഡ് സ്കൂള്‍ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഈ സർക്കുലറിലെ നിർദേശങ്ങള്‍ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഡിസംബർ 13 ന് ഇറങ്ങി. എയ്ഡഡ് സ്കൂള്‍ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ. …

പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു Read More

സീ പ്ലെയിന്‍ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു വനം വകുപ്പ്‌

മൂന്നാര്‍: വിനോദസഞ്ചാര മേഖലയ്‌ക്കു കുതിപ്പേകുമെന്നു പ്രതീക്ഷിക്കുന്ന സീ പ്ലെയിന്‍ സര്‍വീസില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വനം വകുപ്പ്‌.മാട്ടുപ്പെട്ടി ജലാശയത്തിലെ ലാന്‍ഡിങ്‌ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു സൂചിപ്പിച്ചാണ്‌ വനംവകുപ്പിന്റെ വിയോജിപ്പ്‌. സംയുക്‌ത പരിശോധനാവേളയില്‍ വിഷയം നേരിട്ട്‌ അറിയിച്ചിരുന്നതായും വനം വകുപ്പ്‌ വ്യക്‌തമാക്കി. പദ്ധതിക്കു തുരങ്കംവയ്‌ക്കാന്‍ ആരും …

സീ പ്ലെയിന്‍ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു വനം വകുപ്പ്‌ Read More

ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ്

കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു.ആസ്പത്രിയില്‍ കഴിയുന്നവരുള്‍പ്പെടെ ആയുഷ്മാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന് …

ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് Read More

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ്

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു കാരണം സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായമന്ത്രി പി.രാജീവ് .ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നു മുന്നോടിയായി മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച്‌ കേരള സ്റ്റേറ്റ് ഇൻസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോർപറേഷൻ …

കേരളത്തിലെ സംരംഭകർക്കു സർക്കാർ നയങ്ങളിലും സംവിധാനത്തിലും വിശ്വാസമെന്ന് വ്യവസായമന്ത്രി പി.രാജീവ് Read More

ഓഫീസുകളിലെ പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന കൂട്ടായ്മകൾ വിലക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ്

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ആകുന്നത് വിലക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി.ഇത്തരത്തില്‍ നടക്കുന്ന കൂട്ടായ്മകള്‍ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ …

ഓഫീസുകളിലെ പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന കൂട്ടായ്മകൾ വിലക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് Read More

ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ

ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയില്‍ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളില്‍ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളില്‍ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകള്‍ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയില്‍ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. ജനവാസ മേഖല …

ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ Read More

മോട്ടോർ വാഹന വകുപ്പ് പരിശോധന : ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു

മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളില്‍ നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി. 103 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 14 ബസുകള്‍ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ …

മോട്ടോർ വാഹന വകുപ്പ് പരിശോധന : ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു Read More