കനയ്യയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍
ന്യൂഡല്‍ഹി: സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 28/09/21 ചൊവ്വാഴ്ച വൈകീട്ട് കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ …
കനയ്യയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ Read More