കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍
തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More