ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് January 22, 2023
വെല്ലിങ്ടണ്‍: ജസിന്‍ഡ ആര്‍ഡേനു പകരം ക്രിസ് ഹിപ്കിന്‍സ് (44) ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകും. ജസിന്‍ഡ മന്ത്രിസഭയില്‍ പോലീസ്, വിദ്യാഭ്യാസം, ജനസേവന വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. ഇന്നു ചേരുന്ന ലേബര്‍ പാര്‍ട്ടി എം.പിമാരുടെ യോഗമാകും അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കുക. പിന്നാലെ ജസിന്‍ഡ ഔദ്യോഗികമായി രാജിക്കത്ത് നല്‍കും....
Read full story