
റിപ്പോര്‍ട്ട്
ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 5, 2025
ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു.പാറത്തോട് ഗുണമണി വീട്ടില്‍ ഡോ വിജയലക്ഷ്മിയും നവജാതശിശുവുമാണ് മരിച്ചത്. സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ യുവതിക്ക് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കി എന്നാല്‍ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി....
Read full story


