ഡല്‍ഹി -ലേ സര്‍വീസുകള്‍ ഫെബ്രുവരി 22ന് ആരംഭിക്കാന്‍ ഇന്‍ഡിഗോ
ന്യൂഡല്‍ഹി: ഫെബ്രുവരി 22ന് ഡല്‍ഹിയ്ക്കും ലേയ്ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര വിമാന സര്‍വീസ് മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 2021 ഫെബ്രുവരി 22 മുതല്‍ ദില്ലി-ലേ വിമാന സര്‍വീസ് ആരംഭിക്കുമെന്നും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞതായും വിമാന …
ഡല്‍ഹി -ലേ സര്‍വീസുകള്‍ ഫെബ്രുവരി 22ന് ആരംഭിക്കാന്‍ ഇന്‍ഡിഗോ Read More