ദില്ലിയിൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​: വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. 2026 ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 807 പേ​രെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ …

ദില്ലിയിൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​: വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി Read More

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ : പൈ​ല​റ്റു​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണമെന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണ​വും വി​ശ്ര​മ​മി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ല്‍ വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​യാ​യ ഡി​ജി​സി​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യം സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ച്ച​തി​നെ​തി​രെ​യു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. രാ​ത്രി​കാ​ല …

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ : പൈ​ല​റ്റു​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണമെന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി Read More

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി …

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിചാരണക്കോടതി നടപടിക്കെതിരെ അപ്പീലുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. …

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി Read More

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. …

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി Read More

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം. ഹർജി …

എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍ Read More

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: 35 ദിവസം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയത് ശരിവെച്ച് കോടതി

ന്യൂഡല്‍ഹി: ജീവിത പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനായ …

ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: 35 ദിവസം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയത് ശരിവെച്ച് കോടതി Read More

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡല്‍ഹി : പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ‘ഇന്ത്യ’ കൂട്ടായ്മയും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് …

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ് Read More

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു.  ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയാണ് കേസിലെ വിധി പുറപ്പെടുവിച്ചത്. …

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി Read More