ന്യൂഡല്‍ഹി | പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കടുത്ത ഭാഷയില്‍ ശിക്ഷ നല്‍കുമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കി.ഓരോ പൗരന്റെയും ഹൃദയം തകര്‍ത്ത ഭീകരവാദത്തിനെതിരെ രാജ്യം...
Read full story