
റിപ്പോര്‍ട്ട്
ആലപ്പുഴ നിലയം അടച്ചുപൂട്ടാനുളള ഉത്തരവ് മരവിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 13, 2020
ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണ നിലയം അച്ചുപൂട്ടാനുളള തീരുമാനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരവിപ്പിച്ചതായി എഎം.ആരിഫ് എംപി അറിയിച്ചു. പ്രസാര്‍ ഭാരതിയുടെ സോണല്‍ ഓഫീസില്‍ നിന്ന് തീരുമാനം ഫോണില്‍ അറിയിക്കുകയായിരുന്നു. ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസാര്‍ഭാരതി...
Read full story

