എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

. കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം 2025 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ …

എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും Read More

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍

ആലപ്പുഴ : മകനെ തിരിച്ചേല്‍പ്പിക്കാൻ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍.ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഡിസംബർ 3 ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി …

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍ Read More

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി മരണമടക്കമുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന …

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ Read More

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി നിയുക്തി മെഗാ ജോബ് ഫെസ്റ്റ്  ഡിസംബര്‍ മൂന്നിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്എസ്എല്‍സി, ഡിപ്ളോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന …

നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് Read More

സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 3ന് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി …

സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം Read More