ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
കുന്നത്തുകാല്‍: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോണ്‍ സംബന്ധമായ അസുഖം കാരണം ഒക്ടോബർ 9ന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ …
ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ Read More