ങേ ഹാഹാഹാ… ഓർക്കുന്നുവോ നിങ്ങളെന്നെ ..? എന്നെ മറന്നാലും എന്റെ ഈ ചിരി നിങ്ങൾക്ക് മറക്കാൻപറ്റില്ലെന്നറിയാം. പെയ്തൊഴിഞ്ഞ കാർമേഘം പോലെ മനസ്സിന്റെ ഓരോ കോണിലും പൂവണിയാതെ പോയ എന്റെ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി ആരോടും യാത്ര ചോദിക്കാതെ ഞാൻ യാത്രയായി… വേറൊരു …