രാജ്യത്ത് പ്രതിദിന കോവിഡ് നിരക്കിൽ നേരിയ വർദ്ധന
റിപ്പോര്‍ട്ട്

രാജ്യത്ത് പ്രതിദിന കോവിഡ് നിരക്കിൽ നേരിയ വർദ്ധന

By ന്യൂസ് ഡെസ്ക് May 19, 2021
ന്യൂഡൽഹി: 19/05/21 ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,67,334 പേർക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് മൂന്ന് ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രതിദിന കണക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാൾ 3801 കേസുകളാണ്...
Read full story