റിപ്പോര്‍ട്ട്
ഛത്തിസ്ഗഡില്‍ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു
By ന്യൂസ് ഡെസ്ക്
•
January 5, 2025
ബിജാപുർ: ഛത്തിസ്ഗഡില്‍ 33 കാരനായ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകർ (33)ആണ് കൊല്ലപ്പെട്ടത്. റോഡ് നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന. ബിജാപുരിലെ ഒരു കോണ്‍ട്രാക്ടറുടെ...
Read full story

