
റിപ്പോര്‍ട്ട്
ബൈബിളിലേ ക്ഷാമകാലം യാഥാര്‍ത്ഥ്യമാകും; അടുത്ത വര്‍ഷം 2020നേക്കാള്‍ മോശമായിരിക്കുമെന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി
By ന്യൂസ് ഡെസ്ക്
•
November 16, 2020
ജനീവ: ഈ വര്‍ഷത്തേക്കാള്‍ മോശമായിരിക്കും 2021 വര്‍ഷമെന്ന് യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി. കൊവിഡ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ലോക്ക് ഡൗണുകളുടെ മറ്റൊരു തരംഗത്തിനാണെന്നും...
Read full story

