കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ വയോധികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകള്‍ എല്‍സിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 03.02.2021 ബുധനാഴ്‌ചയാണ്‌ മറിയക്കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനുളളില്‍ കണ്ടെത്തിയത്‌. പോലീസെത്തി പരിശോധിച്ചപ്പോള്‍ തന്നെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌...
Read full story