സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു

ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), …

സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു Read More

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ …

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു Read More

ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ദമ്മാമിൽ നടന്നു

ദമാം : ഒഐസിസി യുടെ 2023 – 2025 കാലയളവിലേക്കുള്ള ദമ്മാം തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോത്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ എം ഷാജി മോഹനന്റെ അധ്യക്ഷതയിൽ …

ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ദമ്മാമിൽ നടന്നു Read More

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു

റിയാദ്‌ : കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഇടുക്കി രാമക്കല്‍മേട്‌ കല്ലാര്‍ പട്ടംകോളനി സ്വദേശി പനവിളയില്‍ കോമളന്‍ കുട്ടപ്പനാണ്‌ (58) മരിച്ചത്‌. മൂന്നര പതിറ്റാണ്ടായി പ്രവാസിയായിരുന്നു. ദമാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ചയായി ന്യൂമോണിയാ ബാധിച്ച്‌ …

കോവിഡ്‌ ബാധിച്ച്‌ മലയാളി ദമാമില്‍ മരിച്ചു Read More

സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന് അനുമതി

ദമാം: സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്സിന്‍ ഇറക്കുമതി ഉടന്‍ ആരംഭിക്കുമെന്നും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി …

സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന് അനുമതി Read More

സൗദിയിൽ മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു

ദമാം: മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടൻ (30) ആണ് മരണപ്പെട്ടത്. ശരീര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊറോണ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് കിട്ടിയാൽ മാത്രമേ കാരണം ഉറപ്പിക്കാനാകൂ. മുൻപ് നടത്തിയിരുന്ന കൊറോണ ഫലം നെഗറ്റീവ് …

സൗദിയിൽ മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു Read More

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു

ദമാം: കൊറോണ ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്ന രണ്ട് മലയാളികള്‍ ദമാമിൽ മരിച്ചു. മലപ്പുറം മരുത സ്വദേശി നെല്ലിക്കോടന്‍ ദാമോദരന്റെ മകന്‍ സുദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കമറ്റത്തില്‍ വീട്ടില്‍ ബെന്നി (53) എന്നിവരാണു മരിച്ചത്. അല്‍ അതീര്‍ മേഖലയില്‍ സൗദി …

ദമാമിൽ രണ്ട് മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു Read More