
റിപ്പോര്‍ട്ട്
കേരളത്തിലെ കന്നുകാലികളിലെ ഉദരരോഗങ്ങള്‍ക്കു കാരണം കാലിത്തീറ്റയിലെ മാരകമായ ഘടകങ്ങള്‍, നടപടിവേണമെന്ന് ക്ഷീരകര്‍ഷകര്‍
തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കാലിത്തീറ്റയില്‍ കൂടിയ അളവില്‍ മായമെന്ന ആക്ഷേപം പണ്ടേയുള്ളതാണ്. പുല്ലും വൈക്കോലും ചക്കമടലൂം വീട്ടിലെ കാടിവെള്ളവും കഴിച്ച് പാല്‍ചുരത്തിയിരുന്ന നമ്മുടെ കന്നുകാലികള്‍ക്ക് കൂടുതല്‍ പാല് ലഭിക്കാനായി സമീകൃതാഹാരമെന്ന കാലിത്തീറ്റ കൊടുക്കാന്‍...


