
റിപ്പോര്‍ട്ട്
സിന്തിയ ഡി റിച്ചിയ്ക്കൊപ്പം കിടക്ക പങ്കിടാന്‍ ഇമ്രാന്‍ ഖാന് ആഗ്രഹിച്ചിരുന്നോ?
By ന്യൂസ് ഡെസ്ക്
•
June 8, 2020
ന്യൂഡല്‍ഹി: പാക് നേതാക്കള്‍ക്കെതിരേ ബലാല്‍സംഗം ആരോപണം ഉന്നയിച്ച യുഎസ് ബ്ലോഗറും ചലച്ചിത്രകാരിയുമായി സിന്തിയ ഡി റിച്ചിയുടെ പേരില്‍ കുടുങ്ങി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. ഇമ്രാനും സിന്തിയയുമായി കിടപ്പറ പങ്കിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ഇക്കാര്യം സിന്തിയ തന്നോട് പറഞ്ഞിരുന്നുവെന്ന് പാക് ടെലിവിഷന്‍...
Read full story

