
റിപ്പോര്‍ട്ട്
ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർ 5000 രുപ ആവശ്യപെട്ടതായി പരാതി
By ന്യൂസ് ഡെസ്ക്
•
March 6, 2023
തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടർ 5000 രുപ ആവശ്യപെട്ടുവെന്നും പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കിവിട്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു,...
Read full story







