
റിപ്പോര്‍ട്ട്
ഇന്ത്യയ്ക്ക് പുറത്തുള്ള സൈബര്‍കുറ്റകൃത്യം: എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
By ന്യൂസ് ഡെസ്ക്
•
February 4, 2021
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുറത്തുള്ള സൈബര്‍കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ടീം അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഇത് നേരിടുക. ഇന്റര്‍നെറ്റ്...
Read full story


