
റിപ്പോര്‍ട്ട്
അസുഖമാണെന്ന് ശിവശങ്കർ , വിദേശയാത്രകൾക്ക് അസുഖം തടസ്സമായില്ലേയെന്ന് കസ്റ്റംസ്
By ന്യൂസ് ഡെസ്ക്
•
December 29, 2020
കൊച്ചി: തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോടതിയിൽ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ശിവശങ്കർ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കോടതിയെ ബോധിപ്പിച്ചത്. കസ്റ്റംസ്...
Read full story


