റെക്കാര്‍ഡ്‌ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ തൃശൂര്‍ സിറ്റി പോലീസ്‌

തൃശൂര്‍ : പട്ടികജാതിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരിയാക്കിയ കേസില്‍ തൃശൂര്‍ പോലീസ്‌ കേസെടുത്ത്‌ പത്തുദിവസത്തിനുളളില്‍ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജണ്‍മാസം മൂന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ്‌ വണ്‍ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും മര്‍ദിക്കുകയും …

റെക്കാര്‍ഡ്‌ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ തൃശൂര്‍ സിറ്റി പോലീസ്‌ Read More

മറയൂരിൽ തോട്ടം ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി

ഇടുക്കി: മറയൂരിൽ തോട്ടം ജീവനക്കാരനായ ബെന്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കുളളിൽ പോലീസ് പിടിയിലായി.ബെന്നിയുടെ സുഹൃത്തും മറയൂർ സ്വദേശിയുമായ യദുകൃഷ്ണനാണ് അറസ്റ്റിലായത്. 2022 ജൂൺ 16 വ്യാഴാഴ്ച രാവിലെയാണ് ബെന്നി അതിദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തുടർന്ന് …

മറയൂരിൽ തോട്ടം ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി Read More

പള്ളുരുത്തി വ്യാസപുരം കോളനിയിൽ സരസ്വതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കൊച്ചി: പള്ളുരുത്തിയിൽ 61കാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ ജയനെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു . ജയൻ കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ജയൻ മാത്രമാണ് പ്രതി. മറ്റാർക്കും കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കിലെന്നും പൊലീസ് വ്യക്തമാക്കി. …

പള്ളുരുത്തി വ്യാസപുരം കോളനിയിൽ സരസ്വതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ Read More

സഹോദരനെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍

മാന്നാര്‍ : ഉളുന്തിയില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പോലീസ്‌ പിടിയിലായി. ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ്‌ പിടിയിലായത്‌. ഇയാളുടെ സഹോദരന്‍ തോട്ടത്തില്‍ ഡെന്നീസിനാണ്‌ വെറ്റേത്‌. 2022 ഏപ്രില്‍ 12 ചൊവ്വാഴ്‌ച വൈകിട്ടോടെയാണ്‌ സംഭവം. തലക്ക്‌ നാലോളം വെട്ടേറ്റ്‌ …

സഹോദരനെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍ Read More

ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടി

നെടുമങ്ങാട്‌ ; നെടുമങ്ങാട്‌ കുപ്പക്കോണം സൂര്യ റോഡിലെ ജൂവലറിയില്‍ നിന്ന്‌ രണ്ട്‌ പവന്‍ കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി. 2021 ഡിസംബര്‍ 13നായിരുന്നുമോഷണം നടന്നത്‌ .പുതുക്കാട്‌ കല്യാണ മണ്ഡപത്തിന്‌ സമീപം വാടകയ്‌ക്ക താമസിക്കുന്ന മുട്ടത്തറ ഭീമപ്പളളി മാണിക്യ വിളാകം പുതുവല്‍ പുരയിടത്തില്‍ …

ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടി Read More

മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി

ഹരിപ്പാട് : ആലപ്പുഴയിൽ മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയും ഹരിപ്പാട് മൃഗാശുപത്രിയിലെ ജീവനക്കാരിയുമായ വനജ (45 )യെ ആക്രമിച്ച കേസിലെ പ്രതിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണന്താനത്ത് കിഴക്കതിൽ പ്രജീഷ് …

മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി Read More

16 വയസുകാരിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെൺകുട്ടിയുടെ മുറി. ഇവിടെ അപരിചിതന്റെ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മകൾക്കൊപ്പം കണ്ടെത്തിയത്. …

16 വയസുകാരിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 കാരന്‍ അറസ്റ്റിലായി. കൊട്ടാരക്കര പളളിക്കല്‍ ചെമ്പന്‍ പൊയ്‌കയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ്‌ ആണ്‌ പിടിയിലായത്‌. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീരാജ്‌ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍ Read More

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് കേസ്: ഒന്നാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വീട്ടു നികുതി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ക്യാഷറായ സുനിതയാണ് അറസ്റ്റിലായത്. നേരത്തേ സുനിതയടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് …

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് കേസ്: ഒന്നാം പ്രതി അറസ്റ്റിൽ Read More

പാലക്കാട് സമാന്തര എക്സ്ചേഞ്ച് കേസ് : മുഖ്യ പ്രതി മൊയ്തീൻ കോയ പിടിയിൽ

പാലക്കാട്: പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ പിടിയിലായി. പാലക്കാട് നോർത്ത് പൊലീസ് കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് മേട്ടുപ്പാളയത്തെ ഷോപ്പിൽ എത്തിച്ച് തെളിവെടുക്കും. സമാന്തര …

പാലക്കാട് സമാന്തര എക്സ്ചേഞ്ച് കേസ് : മുഖ്യ പ്രതി മൊയ്തീൻ കോയ പിടിയിൽ Read More