റിപ്പോര്‍ട്ട്
ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിൽ
By ന്യൂസ് ഡെസ്ക്
•
September 6, 2025
കൊച്ചി: ജീവനൊടുക്കാനായി പുഴയിൽചാടിയ 52 കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാർ (52) ആണ് പുഴയിൽചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്കായിരുന്നു നീന്തി കയറിയത്. അനുനയിപ്പിച്ച് മറുകരയിൽ...
Read full story

