ആലപ്പുഴ | ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. ചെങ്ങന്നൂര്‍ ഡിവൈ എസ് പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാനമ്മ ഷെബീനയെ കൊല്ലത്തുനിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്.നിലവില്‍ കുഞ്ഞ് മുത്തശിയുടെ സംരക്ഷണയിലാണ്.പീഡനത്തെക്കുറിച്ച്...
Read full story
കൊടുമണ്‍ | പുരുഷ ഹോംനഴ്സിന്റെ ക്രൂരമായ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വയോധികന്‍ മരിച്ചു. പത്തനംതിട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍ പിള്ള (60)യാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി...
Read full story