
റിപ്പോര്‍ട്ട്
ഇന്തോനേഷ്യ: ക്രൂഡ് ഓയിൽ ടാങ്കറിന് തീപിടുത്തം; ഏഴ് മരണം: നിരവധി പേർക്ക് പരിക്ക്.
By ന്യൂസ് ഡെസ്ക്
•
May 12, 2020
ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് ഒമ്പതു മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 22ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. എംടി ജഗ് ലീല എന്ന അഫ്രാമാക്സ് ക്രൂഡ് ഓയില്‍ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. വടക്കന്‍...
Read full story

