റിപ്പോര്‍ട്ട്
കര്‍ണാടകയിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 26, 2025
ബെംഗളൂരു | കര്‍ണാടകയിലെ കല്‍ബുര്‍ഗിയിൽ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു. കര്‍ണാടക സ്റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്. ഒരു കല്യാണ ത്തിൽ പങ്കെടുക്കാനായി രാംദുര്‍ഗില്‍...
Read full story

