
റിപ്പോര്‍ട്ട്
രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ, രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം
By ന്യൂസ് ഡെസ്ക്
•
February 25, 2021
ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണമെന്നും അവരുടെ വിവേകത്തെ അപമാനിക്കരുതെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായത് പുത്തൻ അനുഭവമെന്നായിരുന്നു രാഹുൽ...
Read full story

