റിപ്പോര്‍ട്ട്
ഉത്തർപ്രദേശ് സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
April 7, 2025
ന്യൂഡൽഹി | ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നുവെന്ന് സുപ്രീം കോടതി .സിവിൽ കേസുകളിൽ സംസ്ഥാന പോലീസ് എഫ്ഐആറുകൾ ഫയൽ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി...
Read full story


