രണ്ടാം വരവിൽ നിറഞ്ഞാടി റൊണാൾഡോ

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇരട്ടഗോളുമായി റൊണാള്‍ഡോ തിളങ്ങിയ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു കളിയില്‍ ആധിപത്യം. എന്നാല്‍ ആദ്യ …

രണ്ടാം വരവിൽ നിറഞ്ഞാടി റൊണാൾഡോ Read More

യുവെ വിടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ടൂറിന്‍: കരാര്‍ കാലാവധി അവസാനിക്കുന്നതോടെ യുവെ വിടുകയാണെന്ന് പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.ഇന്‍സ്റ്റഗ്രാമിലാണു അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തത്. ക്രിസ്റ്റിയാനോയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ 12 മാസങ്ങളുണ്ട്. 36 വയസുകാരനായ ക്രിസ്റ്റിയാനോയെ തേടി പഴയ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയാലും …

യുവെ വിടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More

യുവന്റസിന് ആശ്വാസം: പിര്‍ലോയും റൊണാള്‍ഡോയും യുവന്റസില്‍ തുടരും

റോം: ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയതോടെ യുവന്റസിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിടില്ലെന്ന് ഉറപ്പായി. ഒപ്പം പരിശീലകന്‍ ആന്ദ്രെ പിര്‍ലോയും തുടരും. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയില്ലായിരുന്നെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിടുമായിരുന്നു. ഒപ്പം പിര്‍ലോയെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തേനെ. …

യുവന്റസിന് ആശ്വാസം: പിര്‍ലോയും റൊണാള്‍ഡോയും യുവന്റസില്‍ തുടരും Read More

ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ

ടൂറിന്‍: ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകളടിക്കുന്ന താരമെന്ന നേട്ടമാണു ക്രിസ്റ്റിയാനോ കുറിച്ചത്. 131 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോ 100 ഗോളുകളടിക്കുന്നത്.മൂന്ന് സീസണ്‍ പൂര്‍ത്തിയാകും മുമ്പ് 100 ഗോളുകളടിക്കുന്ന …

ഇറ്റലിയിലും സുവര്‍ണ്ണ നേട്ടവുമായി ക്രിസ്റ്റിയാനോ Read More

ക്രിസ്റ്റിയാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിന്

ബെല്‍ഗ്രേഡ്: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനിടെ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിനു വയ്ക്കുന്നു. സെര്‍ബിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ റഫറി ഗോളനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാന്‍ഡ് വലിച്ചെറിഞ്ഞു കളിക്കളം വിട്ടിരുന്നു. അപൂര്‍വ രോഗം പിടിപെട്ട …

ക്രിസ്റ്റിയാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിന് Read More

കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

കാഗ്ലിയാരി: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഹാട്രിക്കടിച്ചതോടെ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകളെന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഹാട്രിക്ക് നേട്ടത്തോടെ ക്രിസ്റ്റിയാനോ കരിയറില്‍ 770 ഗോളുകള്‍ തികച്ചു.767 ഗോളുകളാണു പെലെയുടെ പേരിലുള്ളത്.പെലെയെ താന്‍ …

കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More

കൂട്ടുകാരിയുടെ ജന്‍മദിനാഘോഷം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ അന്വേഷണം

ടൂറിന്‍: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ അന്വേഷണം. കൂട്ടുകാരി ജോര്‍ജ്ജീനാ റൊഡ്രിഗസിന്റെ ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് താരത്തിന്റെ കുടുംബം നടത്തിയ യാത്രയാണ് വിവാദമായിരിക്കുന്നത്. ജോര്‍ജ്ജീന ജന്‍മദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് …

കൂട്ടുകാരിയുടെ ജന്‍മദിനാഘോഷം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ അന്വേഷണം Read More

മറഡോണ നമ്മെ വിട്ടു പോകില്ലെന്ന് മെസ്സി, സമാനതകളില്ലാത്ത മാന്ത്രികനെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബാഴ്സലോണ: ഡീഗോ മ​റഡോണയു​ടെ മരണത്തില്‍ അനുശോചനമറിയിച്ച്‌​ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അര്‍ജന്റീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​ന്റെ ദിനമാണെന്ന്​ മെസ്സി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മില്‍ നിന്ന്​ ഒരിക്കലും പോവില്ല. …

മറഡോണ നമ്മെ വിട്ടു പോകില്ലെന്ന് മെസ്സി, സമാനതകളില്ലാത്ത മാന്ത്രികനെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ Read More

റൊണാള്‍ഡോയ്ക്ക് ഗോള്‍ സെഞ്ച്വറി , സ്വീഡനെതിരെ പോർച്ചുഗലിന് മിന്നുന്ന ജയം

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ പോർച്ചുഗലിന് ജയം. 2-0 ത്തിനാണ് പോർച്ചുഗലിനോട് സ്വീഡൻ പരാജയപ്പെട്ടത്. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 100 ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ആദ്യ പകുതിയുടെ …

റൊണാള്‍ഡോയ്ക്ക് ഗോള്‍ സെഞ്ച്വറി , സ്വീഡനെതിരെ പോർച്ചുഗലിന് മിന്നുന്ന ജയം Read More

റൊണാൾഡോ ഇല്ലാതെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

ലിസ്ബൻ: യുവേഫ നേഷന്‍സ് ലീഗില്‍ ആതിഥേയരായ പോര്‍ച്ചുഗലിന് 4-1 ൻ്റെ ആധികാരിക വിജയം. ലോകകപ്പ് റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പോർച്ചുഗീസ് പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ഗ്യാലറിയിൽ ഇരുത്തിയായിരുന്നു പറങ്കികളുടെ പോരാട്ടം. കാലിൻ്റെ അണുബാധയെ …

റൊണാൾഡോ ഇല്ലാതെ തകർപ്പൻ ജയവുമായി പോർച്ചുഗൽ Read More